SIXTH WEEK EXPERIENCE (10-12-2018 to 14-12-2018)


അസംബ്‌ളി ഉണ്ടായിരുന്നു. സംസ്ഥാന കലോത്സവത്തിൽ ചെണ്ട മേളത്തിൽ     
A ഗ്രേഡ് നേടിയ കുട്ടികളെ അഭിനന്ദിച്ചു 



മനുഷ്യാവകാശ ദിനത്തോടനുബന്ധിച് പ്രതിജ്ഞ എടുത്തു 





കുട്ടികൾക്ക് ക്രിസ്ത്മസ് പരീക്ഷ തുടങ്ങി. എക്സാം ഡ്യൂട്ടി ഉണ്ടായിരുന്നു 

Comments