അസംബ്‌ളി ഉണ്ടായിരുന്നു. സംസ്ഥാന കലോത്സവത്തിൽ ചെണ്ട മേളത്തിൽ A ഗ്രേഡ് നേടിയ കുട്ടികളെ അഭിനന്ദിച്ചു മനുഷ്യാവകാശ ദിനത്തോടനുബന്ധിച് പ്രതിജ്ഞ എടുത്തു കുട്ടികൾക്ക് ക്രിസ്ത്മസ് പരീക്ഷ തുടങ്ങി. എക്സാം ഡ്യൂട്ടി ഉണ്ടായിരുന്നു
15 മുതൽ 24 വരെയുള്ള ലെസ്സൺ പ്ലാനുകൾ പഠിപ്പിച്ചു. നല്ല നാളെക്കായി എന്ന പാഠഭാഗം തുടങ്ങി CONSCIENTIZATION PROGRAMME നടത്തി TOPIC - CYBER CRIME PRESENTED BY REJI KUMAR SIR
അസംബ്ലി ഉണ്ടായിരുന്നു തിരഞ്ഞെടുപ്പും ജനാധിപത്യവും എന്നാ പാഠഭാഗം തുടങ്ങി. ലെസ്സണ്‍പ്ലാന്‍ 10 മുതല്‍ 14 വരെ പഠിപിച്ചു. നിയോജക മണ്ഡലങ്ങള്‍ എന്ന പാഠഭാഗം മോഡല്‍ ഉപയോഗിച്ച് പഠിപ്പിച്ചു